ഡല്‍ഹി സംഭവത്തിനുശേഷവും ഇന്ത്യയിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ നമുക്ക് സാധിച്ചിരുന്നില്ല. രാജ്യത്തിന്റെ വിവി്ധ ഭാഗങ്ങളില്‍ നിന്ന് സ്ത്രീ പീഡന കേസുകളും മാനഭംഗ കേസുകളും റിപ്പോര്‍ട്ട്് ചെയ്യപ്പെട്ടുകൊണ്ടിരുന്നു. സ്ത്രീ സുരക്ഷ സമൂഹത്തിന്റെ ആവശ്യമാണ് എന്ന ബോധ്യം ഇന്ത്യന്‍ സമൂഹം തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുക എന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രക്ഷോഭങ്ങളാണ് അരങ്ങേറിയത്. ഇതിന്റെ അനന്തര ഫലമായി ഇന്ത്യയില്‍ സ്ത്രീ പരിരക്ഷ ഉറപ്പ് വരുത്തുന്ന ഓര്‍ഡിനന്‍സായി. മാനഭംഗ കേസുകളില്‍ ഇര കൊല്ലപ്പെടുകയോ ജീവച്ഛവമാകുകയോ ചെയ്താല്‍ [...]
The post സ്ത്രീ സുരക്ഷയക്ക് ഓര്‍ഡിനന്‍സായി appeared first on DC Books.