ഡി സി ബുക്‌സ് ശാഖയ്ക്കും പ്രസാധകനും നേരെയുണ്ടായ അതിക്രമത്തെ അതിജീവിച്ച് അമൃതാനന്ദമയി മഠം: ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകള്‍ എന്ന പുസ്തകം വില്പനയില്‍ പുതിയ ചരിത്രമെഴുതി മുന്നേറുകയാണ്. ജനങ്ങളുടെ അറിയാനുള്ള അവകാശത്തെ ഹനിക്കാന്‍ ഒരു ഛിദ്രശക്തിയ്ക്കും കഴിയില്ല എന്ന മുന്നറിയിപ്പാണിത് നല്‍കുന്നതെന്നതില്‍ സംശയമില്ല. പുറത്തിറങ്ങി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ പുസ്തകത്തിന്റെ പന്ത്രണ്ടായിരത്തോളം കോപ്പികളാണ് ചിലവായിരിക്കുന്നത്. ടിപി വധം: സത്യാന്വേഷണരേഖകള്‍ എന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പുസ്തകമാണ് വില്പനയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്നത്. ഡി സി ബുക്‌സ് ആദ്യമായി പുറത്തിറക്കിയ ഇയര്‍ബുക്ക് 2014, ഇയര്‍ബുക്കുകളില്‍ ഏറ്റവും […]
The post അതിക്രമത്തിനെതിരെ പുസ്തകവിപണി appeared first on DC Books.