ഭീകരവാദികളെ വളര്‍ത്തുന്ന നഴ്‌സറിയായി കേരളം മാറിയെന്ന് ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി. കാസര്‍കോട് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു മോദി. കേരളത്തിന്റെ ദുരവസ്ഥയ്ക്ക് കാരണം എല്‍ഡിഎഫും യുഡിഎഫും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഓരോ മുന്നണിയും ചെയ്യുന്ന തെറ്റുകള്‍ എതിര്‍മുന്നണി മറച്ചുവയ്ക്കുകയാണ്. കേരളത്തില്‍ ഇവര്‍ നടത്തുന്നത് സൗഹൃദമത്സരമാണ്. ഇത് അവസാനിപ്പിക്കേണ്ട സമയമായെന്നും മോദി പറഞ്ഞു. വിശാലമായ തീരപ്രദേശവും സമ്പന്നമായ പാരമ്പര്യവുമുള്ള കേരളത്തിന് വികസന കാര്യത്തില്‍ വലിയ സാധ്യതകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, […]
The post കേരളം ഭീകരവാദികളുടെ നേഴ്‌സറി: മോദി appeared first on DC Books.