അതിസുന്ദരിയായിരുന്നു സിന്‍ഡ്രല. ചെറുപ്പത്തില്‍ തന്നെ അമ്മ മരിച്ചതോടെ അവളുടെ അച്ഛന്‍ രണ്ടു മക്കളുള്ള ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ആ അമ്മയും മക്കളും ദുഷ്ടരും അസൂയാലുക്കളുമായിരുന്നു. അവര്‍ അവളെ ക്രൂരമയി കഷ്ടപ്പെടുത്തി. അവള്‍ക്ക് വേണ്ട വസ്ത്രങ്ങളോ ആഹാരമോ പോലും അവര്‍ നല്‍കിയില്ല. അങ്ങനെ ഒരു ദിവസം രാജ്യത്തെ ഏറ്റവും സുന്ദരിയായ പെണ്‍കുട്ടിയെ രാജകുമാരന്‍ വിവാഹം കഴിക്കാനാഗ്രഹിക്കുന്നു എന്ന് കൊട്ടാരത്തില്‍ നിന്ന് വിളമ്പരമുണ്ടയി. അതിനായി അന്നു രാത്രി സുന്ദരിമാര്‍ കൊട്ടാരത്തില്‍ എത്തിച്ചേരണം. ഇതു കേട്ട രണ്ടാനമ്മ സിന്‍ഡ്രലയെകൂട്ടാതെ തന്റെ […]
The post സിന്‍ഡ്രലയുടെ ആത്ഭുതകഥ appeared first on DC Books.