ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാളിന് നേരെ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആക്രമണം. വടക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ റോഡ് ഷോയ്ക്കിടെ ഒരാള്‍ കേജ്‌രിവാളിന്റെ കരണത്തടിക്കുകയായിരുന്നു. റോഡ്‌യില്‍ പ്രവര്‍ത്തകര്‍ മാലയിട്ട് കേജ്‌രിവാളിന് സ്വീകരണം നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. കണ്ണിന് താഴെയാണ് അദ്ദേഹത്തിന് അടികിട്ടിയത്. ആക്രമണം നടത്തിയ ആളെ ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ പിടികൂടി മര്‍ദിച്ച് പോലീസില്‍ ഏല്‍പിച്ചു. എഎപിയുടെ തൊപ്പിയും ധരിച്ചാണ് അക്രമി എത്തിയത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് താന്‍ കെജ്‌രിവാളിനെ അടിച്ചതെന്ന് ഇയാള്‍ […]
The post കേജ്‌രിവാളിന് നേരെ വീണ്ടും ആക്രമണം appeared first on DC Books.