തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ഉന്നത ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജീ സമ്മതിച്ചു. തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം സ്ഥലം മാറ്റിയവരെ പഴയ തസ്തികകളില്‍ നിയമിക്കുമെന്ന് വ്യക്തമാക്കി കൊണ്ടാണ് കമ്മീഷന്റെ തീരുമാനത്തിന് മമത വഴങ്ങിയത്. ഉദ്യോഗസ്ഥരെ മാറ്റാനുള്ള ഉത്തരവ് നടപ്പാക്കിയില്ലെങ്കില്‍ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് റദ്ദാക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ നയപരമായി കാര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടേണ്ടന്നു വ്യക്തമാക്കിയ മമത, ഇതിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചിരുന്നു. തീരുമാനം പുന:പരിശോധിക്കണമെന്നു […]
The post തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥരെ മാറ്റാന്‍ മമത സമ്മതിച്ചു appeared first on DC Books.