മിസ്സിസ് മഗിന്റി മരിച്ചു… അല്ല… കൊല്ലപ്പെട്ടു. താമസിച്ചിരുന്ന വീട്ടില്‍ ആരോ മൂര്‍ച്ചയേറിയ, ഭാരമുള്ള ഏതോ ഉപകരണം കൊണ്ട് അവരുടെ തലയ്ക്കു പിന്നില്‍ അടിച്ച് കൊലപ്പെടുത്തി. അന്വേഷണം നടത്തിയ പോലീസ് അവരുടെ വാടകക്കാരന്‍ ജയിംസ് ബന്റ്‌ലിയാണ് കൊലയാളിയെന്നു കണ്ടെത്തി അറസ്റ്റ് ചെയ്തു. വിചാരണയ്ക്കുശേഷം കോടതി അയാള്‍ക്ക് വധശിക്ഷയും വിധിച്ചു. അന്വേഷണോദ്യോഗസ്ഥനായ സ്‌പെന്‍സിന് ബന്റ്‌ലിയാണ് പ്രതിയെന്ന് ഉറപ്പില്ലായിരുന്നു. ശിക്ഷ വിധിച്ച സ്ഥിതിയ്ക്ക് പുനരന്വേഷണത്തിന് അയാള്‍ക്ക് സാധ്യമല്ലായിരുന്നു. അയാള്‍ അതിനായി ഒരാളെ കണ്ടെത്തി. കുറ്റാന്വേഷണങ്ങളുടെ സൈക്കോളജി കണ്ടെത്തി അസാധ്യമായത് സാധ്യമാക്കുന്ന സാക്ഷാല്‍ […]
The post മിസ്സിസ് മഗിന്റിയെ കൊന്നത് ആര്? appeared first on DC Books.