ഉന്നതന്‍മാര്‍ സൂക്ഷിക്കുക! നിങ്ങളുടെ ഉറക്കം കെടുത്താന്‍ ഒരു സുന്ദരിയുടെ ആത്മകഥ വരുന്നു. എല്ലാം പറഞ്ഞുകളയും എന്നാണ് സുന്ദരിയുടെ ഭീഷണി. ബ്രിട്ടനിലെ ഹാരി രാജകുമാരന്‍ അടക്കമുള്ള പല പ്രമുഖരും ഞെട്ടിയിരിക്കുകയാണ്. ആരൊക്കെയാണ് പാതിരാക്കഥകളിലെ നായകന്‍മാരാകുന്നതെന്നറിയില്ലല്ലോ . അമേരിക്കന്‍ സുന്ദരി കാരി ലിന്‍ റീച്ചെര്‍ട് ആണ് ടെല്‍ ഓള്‍ (എല്ലാ പറയാം) എന്നു പേരിട്ടിരിക്കുന്ന വിവാദ ആത്മകഥയെഴുതുന്നത്. യു എസിലെ ലാസ് വെഗാസില്‍ നഗ്നനായി നിന്ന ഹാരി രാജകുമാരനൊപ്പം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന അമേരിക്കന്‍ സുന്ദരി റീച്ചെര്‍ട്‌സിന്റെ പുസ്തകം ബ്രിട്ടനില്‍ [...]
The post വി.ഐ.പികളുടെ ഉറക്കംകളയാന്‍ ഒരു ആത്മകഥ വരുന്നു appeared first on DC Books.