ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി ഗുജറാത്തിലെ വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് മോദി പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. വഡോദരയില്‍ ചായക്കച്ചവടം നടത്തുന്ന കിരണ്‍ മഹീദ എന്ന ബിജെപി അനുഭാവിയാണ് പത്രികയില്‍ മോദിയുടെ പേര് സ്ഥാനാര്‍ഥിയായി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഗുജറാത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി ഓം മാഥുര്‍, സംസ്ഥാന പ്രസിഡന്റ് ആര്‍.സി.ഫാല്‍ദു, മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സുരേഷ് ജെയിന്‍ എന്നിവര്‍ മോദിക്കൊപ്പം ഉണ്ടായിരുന്നു.വഡോദര തന്റെ കര്‍മഭൂമിയാണെന്നും സദ്ഭരണത്തിനുവേണ്ടി ഇവര്‍ വോട്ടവകാശം വിനിയോഗിക്കുമെന്നാണ് തന്റെ […]
The post നരേന്ദ്ര മോദി വഡോദരയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു appeared first on DC Books.