കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹിക പരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും, 20ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി പുതുരൂപം നല്‍കുകയും ചെയ്ത രബീന്ദ്രനാഥ ടാഗോര്‍ 1913ല്‍ സാഹിത്യത്തിനുള്ള നോബല്‍ പുരസ്‌കാരം ലഭിച്ച ഏഷ്യയിലെ ആദ്യ വ്യക്തിയായി. മൂവായിരത്തോളം കവിതകളടങ്ങിയ നൂറോളം കവിതാ സമാഹാരങ്ങള്‍, രണ്ടായിരത്തി മുന്നൂറോളം ഗാനങ്ങള്‍, എട്ട് നോവലുകള്‍, നാലു നോവല്ലകള്‍, അനവധി ചെറുകഥകള്‍, ആത്മകഥ, ഓര്‍മ്മക്കുറിപ്പുകള്‍, അന്‍പത് […]
The post വിശ്വസാഹിത്യകാരന്റെ ബാലസാഹിത്യലോകം appeared first on DC Books.