↧
വിശ്വസാഹിത്യകാരന്റെ ബാലസാഹിത്യലോകം
കവി, തത്ത്വ ചിന്തകന്‍, ദൃശ്യ കലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ് , സാമൂഹിക പരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ പ്രതിഭ തെളിയിക്കുകയും ബംഗാളി സാഹിത്യത്തിനും സംഗീതത്തിനും 19ാം...
View Articleസുബ്രത റോയിയെ വീട്ടുതടങ്കലിലേയ്ക്ക് മാറ്റണമെന്ന ആവശ്യം കോടതി നിരാകരിച്ചു
നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സഹാറ തലവന്‍ സുബ്രത റോയിയെ തിഹാര്‍ ജയിലില്‍നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ആവശ്യം സുപ്രീം കോടതി നിരാകരിച്ചു. തന്നെയും രണ്ട് മുതിര്‍ന്ന സഹാറ ഉദ്യോഗസ്ഥരെയും...
View Articleകണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍ പരിയാരത്ത് സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. പരിയാരം പുളിയൂലില്‍ സിപിഎം ബ്രാഞ്ച് അംഗം പി.പി.രാജീവന്‍, സഹോദരന്‍മാരായ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് രണ്ട്...
View Articleഞാനും ആര്‍.സി.സിയും പുതിയ പതിപ്പിറങ്ങി
നാലര പതിറ്റാണ്ട് കാലം കാന്‍സറിനൊപ്പം നടന്ന അനുഭവങ്ങളുടെ പിന്‍ബലവുമായി ഡോ.എം.കൃഷ്ണന്‍ നായര്‍ എഴുതിയ ആത്മകഥയാണ് ഞാനും ആര്‍സിസിയും. തിരുവനന്തപുരത്ത് റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപിക്കാനും അതിനെ ഒരു...
View Articleഒളപ്പമണ്ണ ഓര്‍മ്മയായിട്ട് 14 വര്‍ഷം
അഷ്ടഗൃഹത്തിലാഢ്യന്മാര്‍ എന്ന പേരും പെരുമയുമുള്ള ഒളപ്പമണ്ണ മനയില്‍ കഥകളി, കര്‍ണാടക സംഗീതം, പഞ്ചാരിമേളം എന്നിവയ്ക്ക് കളരിയും വേദപാഠശാലയും പണ്ടേ ഉണ്ടായിരുന്നു. എന്നാലിന്ന് ആ മന അറിയപ്പെടുന്നത്...
View Articleതകഴി ഓര്‍മ്മയായിട്ട് 15 വര്‍ഷം
തകഴി എന്നത് ഒരു സ്ഥലപ്പേരാണെങ്കിലും സാഹിത്യത്തില്‍ ആ മൂന്നക്ഷരങ്ങള്‍ അടയാളപ്പെടുത്തുന്നത് ഒരു ഇതിഹാസത്തെയാണ്. കുട്ടനാടിന്റെ ഇതിഹാസകാരന്‍ എന്നാണ് തകഴിയെ വിശേഷിപ്പിച്ചിരുന്നതെങ്കിലും ആ ഇതിഹാസം നമ്മുടെ...
View Articleസംസ്ഥാനത്ത് മികച്ച പോളിങ്
പോളിങ് ആരംഭിച്ച് ആദ്യമണിക്കൂറുകളില്‍ കേരളത്തില്‍ മികച്ച പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളില്‍ വ്യക്തമാകുന്നു. വടക്കന്‍ കേരളത്തിലും നഗരപ്രദേശങ്ങളിലുമാണ് വോട്ടര്‍മാരിലെ ആവേശം...
View Articleപോളിങ് റിക്കോര്‍ഡിലേക്ക്?
ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് കേരളം പ്രതികരിക്കുന്നത് ചരിത്രത്തിലുണ്ടായിട്ടില്ലാത്ത വിധം ആവേശത്തോടെയാണെന്ന് കണക്കുകള്‍. രണ്ടര വരെ 54 ശതമാനം പോളിങ് രേഖപ്പെടുത്തിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ കണ്ണൂരും കുറവ്...
View Articleകേരളത്തില്‍ പോളിങ് 74 ശതമാനത്തിലധികം
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച പോളിങ്. അന്തിമ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 74 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. 2009ല്‍ 73.33 ശതമാനമായിരുന്നു...
View Articleശ്രീ ബുദ്ധന്റെ ത്യാഗഭരിത ജീവിതം
കപിലവസ്തുവിനു സമീപം ലുംബിനിയില്‍ ശുദ്ധോദന മഹാരാജാവിന്റെയും മായാദേവിയുടേയും മകനായാണ് ബുദ്ധന്‍ ജനിച്ചത്. സിദ്ധാര്‍ത്ഥന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യകാല നാമം. ജനിച്ച് ഏഴു ദിവസം കഴിഞ്ഞപ്പോള്‍...
View Articleജൂനിയര്‍ ലാല്‍ നിര്‍മ്മാതാവാകുന്നു
അച്ഛന്റെ വഴിയേതന്നെ മകനും. നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകന്‍ ജൂനിയര്‍ ലാല്‍ എന്ന് വിളിക്കപ്പെടുന്ന ജീന്‍ പോള്‍ ലാല്‍ ആണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്....
View Articleസ്വാമി രാമയുടെ അനുഭവക്കുറിപ്പുകള്‍
ഭാരതത്തിന്റെ ആധ്യാത്മിക തേജസ്സുകള്‍ക്ക് ഇരിപ്പിടമായി നിലകൊള്ളുന്ന ദേവതാത്മാവായ ഹിമാലയത്തില്‍ ഒരു മനുഷ്യായുസ്സിന്റെ നല്ല പങ്കും ചെലവഴിച്ച സ്വാമി രാമയുടെ അനുഭവക്കുറിപ്പുകളുടെ സമാഹാരമാണ് ഹിമാലയത്തിലെ...
View Articleരാജിക്കാര്യത്തില്‍ തിടുക്കം കാട്ടിയത് തെറ്റായിപ്പോയെന്ന് കേജ്‌രിവാള്‍
തിടുക്കത്തില്‍ ഡല്‍ഹി മുഖ്യമന്ത്രിപദം ഉപേക്ഷിച്ച തീരുമാനം തെറ്റായിപ്പോയെന്ന് ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കേജ്‌രിവാള്‍. ഇത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ കാരണമായി. ഒരു ദേശീയ മാധ്യമത്തിന്...
View Articleജീവിത വിജയത്തിനുള്ള ആദ്ധ്യാത്മിക ചിന്തകള്‍
പ്രായോഗികമായ ഈശ്വരശാസ്ത്രം ചര്‍ച്ച ചെയ്യുന്ന പുസ്തകമാണ് പി.എന്‍.ബാലകൃഷ്ണന്റെ സത്സംഗപീയൂഷം. ജീവിതത്തിന്റെ ശ്രേയസ്സും തേജസ്സും തേടുന്നവര്‍ പാലിക്കേണ്ടതായ നിത്യജീവിത കര്‍മ്മങ്ങള്‍ കാട്ടിത്തരുന്ന പുസ്തകം...
View Articleതനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്ന കാര്യങ്ങള്‍
മലയാളസാഹിത്യത്തില്‍ എഴുപതുകളിലുണ്ടായ ആധുനികതാ പ്രസ്ഥാനത്തിന് ദിശാബോധം നല്‍കുകയും ഭാവുകത്വ പരിണാമത്തിന് സൈദ്ധാന്തിക ഭൂമിക ഒരുക്കുകയും ചെയ്ത നിരൂപകനാണ് കെ.പി.അപ്പന്‍. 1979ല്‍ പ്രസിദ്ധീകരിച്ച ആദ്യകൃതിയായ...
View Articleപത്തനംതിട്ടയില്‍ യുഡിഎഫ് പ്രചാരണം പാളി: പി.സി.ജോര്‍ജ്
പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചാരണം പാളിയെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്. താഴേത്തട്ടില്‍ ആത്മാര്‍ഥമായ പരിശ്രമം ഉണ്ടായില്ല. ബൂത്തുകമ്മിറ്റികള്‍ യഥാസമയം വിളിച്ചുചേര്‍ത്തില്ലെന്നും...
View Articleപി.സി.ജോര്‍ജ് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി: ആന്റോ ആന്റണി
പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിനു വേണ്ടിയാണെന്ന് പി.സി. ജോര്‍ജ് പ്രവര്‍ത്തിച്ചതെന്ന് ആന്റോ ആന്റണി. എന്നാല്‍ പിസി ജോര്‍ജ് എതിരായി പ്രവര്‍ത്തിച്ചാലും നല്ല ഭൂരിപക്ഷത്തില്‍...
View Articleപ്രവാസികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടില്ല: സുപ്രീം കോടതി
പ്രവാസികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തപാല്‍, ഓണ്‍ലൈന്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന്...
View Articleഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം
മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടന്ന ഭൂകമ്പത്തെത്തുടര്‍ന്ന് വന്ന ഒരു ടിവി ദൃശ്യവും പത്രത്തിലെ ചിത്രവുമാണ് സുഭാഷ് ചന്ദ്രനെ ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം എന്ന ചെറുകഥയിലേക്ക് നയിച്ചത്. തകര്‍ന്നു തരിപ്പണമായ...
View Articleസര്‍ക്കാരിനെതിരെ ബാറുടമകള്‍ സുപ്രീം കോടതിയില്‍
സംസ്ഥാന സര്‍ക്കാരിനെതിരെ ബാര്‍ ഉടമകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതില്‍ സര്‍ക്കാര്‍ അനീതി കാട്ടിയെന്ന് ആരോപിച്ച് ത്രീ സ്റ്റാര്‍ ബാര്‍ ഉടമകളാണ്...
View Article
More Pages to Explore .....