കണ്ണൂര്‍ പരിയാരത്ത് സിപിഎം- ബിജെപി സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് വെട്ടേറ്റു. പരിയാരം പുളിയൂലില്‍ സിപിഎം ബ്രാഞ്ച് അംഗം പി.പി.രാജീവന്‍, സഹോദരന്‍മാരായ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് രണ്ട് വ്യത്യസ്ത സംഭവങ്ങളില്‍ വെട്ടേറ്റത്. സി പി എം പ്രവര്‍ത്തകനായ ടി പി രാജീവനാണ് ആദ്യം വെട്ടേറ്റത്. സഹകരണ ബാങ്ക് ജീവനക്കാരനായ രാജീവന്‍ ബാങ്കില്‍നിന്ന് പുറത്തേക്ക് ഇറങ്ങവെ ഏപ്രില്‍ 9ന് രാവിലെ 11 നാണ് ആക്രമിക്കപ്പെട്ടത്. വടിവാളിനു തലയ്ക്കു വെട്ടേറ്റ ഇയാളെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊട്ടുപിന്നാലെ സഹോദരന്‍മാരായ ജയരാജ്, സ്വരാജ് എന്നിവരെ […]
The post കണ്ണൂരില്‍ സിപിഎം- ബിജെപി സംഘര്‍ഷം: മൂന്ന് പേര്‍ക്ക് വെട്ടേറ്റു appeared first on DC Books.