ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച പോളിങ്. അന്തിമ കണക്കുകള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും 74 ശതമാനത്തിലധികം പേര്‍ വോട്ട് രേഖപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. 2009ല്‍ 73.33 ശതമാനമായിരുന്നു പോളിങ്. കണ്ണൂര്‍, വടകര മണ്ഡലങ്ങളിലാണ് ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ രണ്ടിടത്തും 80 ശതമാനത്തിലധികം പേര്‍ വോട്ട് ചെയ്തു. കുറവ് വോട്ട് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലാണ്. 65.8%. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതു മൂലം പോളിങ് സമയം നീട്ടിയിട്ടുണ്ട്. കനത്ത മഴ പെയ്തതും പോളിങ്ങിനെ പ്രതികൂലമായി ബാധിച്ചു. തിരഞ്ഞെടുപ്പിനിടെ പലയിടങ്ങളിലും സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ […]
The post കേരളത്തില്‍ പോളിങ് 74 ശതമാനത്തിലധികം appeared first on DC Books.