അച്ഛന്റെ വഴിയേതന്നെ മകനും. നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാലിന്റെ മകന്‍ ജൂനിയര്‍ ലാല്‍ എന്ന് വിളിക്കപ്പെടുന്ന ജീന്‍ പോള്‍ ലാല്‍ ആണ് അച്ഛന്റെ പാത പിന്തുടര്‍ന്ന് നിര്‍മ്മാണരംഗത്തേക്ക് കടക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ഹായ് ഐ ആം ടോണി എന്ന ചിത്രം നിര്‍മ്മിച്ചുകൊണ്ടാണ് ജീന്‍ പോളിന്റെ രംഗപ്രവേശം. സുഹൃത്തായ ഡോക്ടര്‍ സജിനുമായി ചേര്‍ന്നാണ് നിര്‍മ്മാണക്കമ്പനി രൂപീകരിച്ചിരിക്കുന്നത്. ആസിഫ് അലി, ലാല്‍, മിയാജോര്‍ജ്ജ്, ആശാ ശരത്, ലെന തുടങ്ങിയവരാണ് ഹായ് ഐ ആം ടോണി എന്ന ചിത്രത്തിലെ പ്രധാന […]
The post ജൂനിയര്‍ ലാല്‍ നിര്‍മ്മാതാവാകുന്നു appeared first on DC Books.