പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചാരണം പാളിയെന്ന് ഗവണ്‍മെന്റ് ചീഫ് വിപ്പ് പി.സി ജോര്‍ജ്. താഴേത്തട്ടില്‍ ആത്മാര്‍ഥമായ പരിശ്രമം ഉണ്ടായില്ല. ബൂത്തുകമ്മിറ്റികള്‍ യഥാസമയം വിളിച്ചുചേര്‍ത്തില്ലെന്നും ഇലക്ഷന്‍കമ്മിറ്റി ഒരിക്കല്‍പ്പോലും കൂടിയില്ലെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ഒരു ചാനലിലാണ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ പി.സി ജോര്‍ജ് രൂക്ഷമായി പ്രതികരിച്ചത്. പത്തനംതിട്ടയില്‍ ആരുജയിക്കുമെന്ന് വോട്ട് എണ്ണിക്കഴിഞ്ഞാല്‍ മാത്രമേ പറയാന്‍ കഴിയുകയുള്ളെന്നും പി.സി ജോര്‍ജ് പറയുന്നു. ആന്റോ ആന്റണി അവസാന നിമിഷവും ആറന്മുള വിമാനത്താവളത്തെ അനുകൂലിച്ചാണ് സംസാരിച്ചത്. പരസ്പരം വിശ്വാസമില്ലാതെ പ്രചരണം നടത്തിയ ആദ്യ […]
The post പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചാരണം പാളി: പി.സി.ജോര്‍ജ് appeared first on DC Books.