പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പീലിപ്പോസ് തോമസിനു വേണ്ടിയാണെന്ന് പി.സി. ജോര്‍ജ് പ്രവര്‍ത്തിച്ചതെന്ന് ആന്റോ ആന്റണി. എന്നാല്‍ പിസി ജോര്‍ജ് എതിരായി പ്രവര്‍ത്തിച്ചാലും നല്ല ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് ആന്റോ ആന്റണി പറഞ്ഞു. തനിക്കു വേണ്ടി പി.സി. ജോര്‍ജ് വോട്ടു ചെയ്തതായി കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലു കൊടുക്കുന്ന കൈയ്ക്കു കടിക്കുകയെന്നത് ചിലരുടെ ശീലമാണ്. തിരഞ്ഞെടുപ്പില്‍ ചെയ്യാവുന്ന ദ്രോഹം മുഴുവന്‍ ചെയ്ത ശേഷം പി.സി. ജോര്‍ജ് മുന്‍കൂര്‍ ജാമ്യം എടുക്കുകയാണെന്നും ആന്റോ ആന്റണി പറഞ്ഞു. പത്തനംതിട്ടയില്‍ യുഡിഎഫ് പ്രചാരണം പാളിയെന്ന […]
The post പി.സി.ജോര്‍ജ് പ്രവര്‍ത്തിച്ചത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി: ആന്റോ ആന്റണി appeared first on DC Books.