പ്രവാസികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തപാല്‍, ഓണ്‍ലൈന്‍ വോട്ട് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ ജോലി ചെയ്യുന്ന സ്ഥലത്ത് തന്നെ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീം കോടതി നിലപാട് അറിയിച്ചത്. ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വേട്ട് അനുവദിക്കാനാവില്ലെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാദം സുപ്രീംകോടതി അംഗീകരിച്ചു. തപാല്‍വോട്ട് അനുവദിക്കുന്നത് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കഴിഞ്ഞ് പരിഗണിക്കാമെന്നും കോടതി അറിയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷമാകും വാദം കേള്‍ക്കുക. പ്രവാസി ഇന്ത്യക്കാര്‍ക്ക് തപാല്‍വോട്ട് അനുവദിക്കാനാകില്ലെന്ന് കമ്മിഷന്‍ […]
The post പ്രവാസികള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ടില്ല: സുപ്രീം കോടതി appeared first on DC Books.