സംഗീത വിഭാഗത്തിനുള്ള ദേശീയചലച്ചിത്ര അവാര്‍ഡുകളില്‍ ഇക്കുറി തെന്നിന്ത്യയ്ക്ക് കിട്ടിയത് ഒന്നുമാത്രം. തമിഴ് ഗാനരചയിതാവും കവിയും എഴുത്തുകാരനുമായ ന.മുത്തുകുമാറാണ് മികച്ച ഗാനരചയിതാവായി തിരഞ്ഞെടുക്കപ്പെട്ടത്. തങ്കമീന്‍കളിലെ ആന്ദ യായൈ മീട്ടുകിറായ് എന്ന ഗാനത്തിന്റെ വരികള്‍ക്കാണ് അവാര്‍ഡ് മികച്ച സംഗീതസംവിധായകനുള്ള അവാര്‍ഡ് ബംഗാളി ചിത്രമായ ജതീശ്വറിന് ഈണം പകര്‍ന്നതിലൂടെ കബീര്‍ സുമന് ലഭിച്ചു. ഇതേ ചിത്രത്തിലൂടെ മികച്ച ഗായകനുള്ള പുരസ്‌കാരം ബംഗാളി ഗായകന്‍ രൂപന്‍കറിന് ലഭിച്ചു. മറാത്തി ഗായിക ബേല ഷിന്‍ഡെ മികച്ച ഗായികയ്ക്കുള്ള അവാര്‍ഡിന് അര്‍ഹയായി. കോഡ കോഡ എന്ന […]
The post മികച്ച ഗാനരചയിതാവ് ന.മുത്തുകുമാര്‍ appeared first on DC Books.