സിനിമാപ്രവര്‍ത്തകര്‍ രാഷ്ട്രീയം പറയുന്ന പതിവില്ലെങ്കിലും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലൂടെ സ്വന്തം രാഷ്ട്രീയം വ്യക്തമാക്കിയ മുരളീഗോപി ആം ആദ്മി പാര്‍ട്ടിയെക്കുറിച്ചുള്ള തന്റെ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നു. ആം ആദ്മിക്ക് അല്പം ധൃതി കൂടിപ്പോയെന്നാണ് അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെടുന്നത്. ഒരു പൂവ് പോലെ വിടരേണ്ടതിനു പകരം കോട്ടണിലെ മഷി പോലെ പടരാനാണ് ആം ആദ്മിയുടെ ശ്രമം. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ ചാടിക്കേറേണ്ടതുണ്ടെന്ന വിശ്വാസത്തിലാണ് ആം ആദ്മി പാര്‍ട്ടി മുന്നോട്ടുപോകുന്നത്. അരവിന്ദ് കേജ്‌രിവാള്‍ പകുതി ഗാന്ധിയും പകുതി ജിന്നയുമാണെന്ന് […]
The post കേജ്‌രിവാള്‍ പകുതി ഗാന്ധിയും പകുതി ജിന്നയുമെന്ന് മുരളീഗോപി appeared first on DC Books.