അശ്വതി നിലനിന്നിരുന്ന വൈഷമ്യങ്ങള്‍ ഓരോന്നായി ഒഴിയും. പണം മുടക്കുളള പദ്ധതികളില്‍ നേട്ടം കൊയ്യും. സുഹൃത്തുക്കളില്‍ നിന്നുളള സഹായം ലഭിക്കും. സാമ്പത്തിക കാര്യങ്ങള്‍ ബുദ്ധിപരമായി നീക്കിയില്ലെങ്കില്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടും. സഹോദര ഐക്യം ഉണ്ടാകും. വസ്തുക്കളും വാഹനങ്ങളും വാങ്ങും. അന്യര്‍ക്കായി ത്യാഗമനസ്‌കതയോടുകൂടി പ്രവര്‍ത്തിക്കും. സമുദായത്തിന്റെയോ, സംഘത്തിന്റെയോ നേതൃത്വം വഹിക്കാനുള്ള സന്ദര്‍ഭം വന്നുചേരും. പ്രവര്‍ത്തനമേഖലയില്‍ നിലനിന്നിരുന്ന തടസങ്ങള്‍ വിട്ടുമാറും. അനാവശ്യമായി യാത്രകള്‍ ചെയ്യേണ്ടി വരും. യാത്രകളില്‍ മംഗളകരമായ അനുഭവങ്ങള്‍ ഉണ്ടാകും. ഭരണി ധനവരവിനൊപ്പം ചെലവും അധികരിക്കും. മനഃസ്വസ്ഥത കുറയുമെങ്കിലും കാര്യങ്ങള്‍ […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഏപ്രില്‍ 20 മുതല്‍ 26 വരെ ) appeared first on DC Books.