ഗ്രന്ഥകാരന്‍, ഗ്രന്ഥശാലാ പ്രവര്‍ത്തകന്‍, സ്വാതന്ത്ര്യ സമരസേനാനി, എന്നിങ്ങനെ വിവിധ തുറകളില്‍ നാടിന് വിലപ്പെട്ട സേവനങ്ങള്‍ നല്‍കിയ ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി വര്‍ഷമാണിത്. പുസ്തകങ്ങള്‍ക്കും വായനയ്ക്കും വേണ്ടി ജീവിതം സമര്‍പ്പിച്ച ഡി സി കിഴക്കെമുറിയുടെ ജന്മശതാബ്ദി കോട്ടയം ജില്ലാ ലൈബ്രറി കൗണ്‍സില്‍ സമുചിതമായി ആഘോഷിച്ചു വരികയാണ്. ഏപ്രില്‍ 22ന് നടക്കുന്ന ദീപശിഖാ പ്രയാണം, 23ന് നടക്കുന്ന ജന്മശതാബ്ദി എന്നിവയോടെ സമ്മേളനം ജന്മശതാബ്ദി ആഘോഷങ്ങള്‍ സമാപിക്കുകയാണ്. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് കോട്ടയത്തേയ്ക്ക് നടക്കുന്ന ദീപശിഖാ പ്രയാണം ഏപ്രില്‍ 22ന് കാഞ്ഞിരപ്പള്ളി […]
The post ഡി സി കിഴക്കെമുറി ജന്മശതാബ്ദി ആഘോഷ സമാപനം ഏപ്രില്‍ 23ന് appeared first on DC Books.