ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി. തിരുവനന്തപുരം ജൂഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിയില്‍ ഉച്ചയോടെയായിരുന്നു കീഴടങ്ങല്‍. കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങി മുങ്ങിയ ശബരീനാഥ് കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. ശബരിനാഥിനെ കോടതി മെയ് അഞ്ചു വരെ റിമാന്‍ഡ് ചെയ്തു. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പറഞ്ഞ ശബരിനാഥ് തന്നെ സെന്‍ട്രല്‍ ജയിലിലേയ്ക്ക് അയക്കണമെന്ന് കോടതിയോട് അപേക്ഷിച്ചു. താന്‍ രാജ്യം വിട്ടുപോയിട്ടില്ലെന്നും ഇത്രയും കാലം ഹിമായലത്തില്‍ തീര്‍ഥാടനത്തിലായിരുന്നുവെന്നും ശബരിനാഥ് പറഞ്ഞു. നിക്ഷേപകയായ ബിന്ദു നല്‍കിയ പരാതിയുടെ […]
The post ടോട്ടല്‍ ഫോര്‍ യു തട്ടിപ്പ് കേസിലെ പ്രതി ശബരീനാഥ് കീഴടങ്ങി appeared first on DC Books.