മലയാളി ലോംഗ്ജംപ് താരം രഞ്ജിത് മഹേശ്വരിക്ക് അര്‍ജുന അവാര്‍ഡിന് അര്‍ഹതയില്ലെന്നു കേന്ദ്ര സര്‍ക്കാര്‍.സുപ്രീം കോടതിയിലാണു കേന്ദ്ര സര്‍ക്കാര്‍ നിലപാടറിയിച്ചത്. രഞ്ജിത്തിന് അര്‍ജുന നിഷേധിച്ചതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നു ആരോപിച്ച് നവലോകം സാംസ്‌കാരികകേന്ദ്രം എന്ന സംഘടന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് 2009ല്‍ രഞ്ജിത് മഹേശ്വരിയെ അത്‌ലറ്റിക് ഫെഡറേഷന്‍ മൂന്നു മാസത്തേക്ക് വിലക്കിയിരുന്നു. വിലക്കിനെ രഞ്ജിത് എതിര്‍ത്തിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദേശം നല്‍കി. വിഷയത്തില്‍ നിലപാടറിയിക്കാന്‍ […]
The post രഞ്ജിത് മഹേശ്വരിക്ക് അര്‍ജുനയ്ക്ക് അര്‍ഹതയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ appeared first on DC Books.