മരുന്നുപരീക്ഷണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. 2004 മുതല്‍ 2012 വരെ മരുന്നുപരീക്ഷണത്തിന് ഇരയായ 506 പേര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് സ്വാസ്ഥ്യ അധികാര്‍ മഞ്ച് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. പുതിയ രാസഘടനയുള്ള മരുന്നുകള്‍ക്ക് പരീക്ഷണാനുമതി നല്‍കുന്നത് കര്‍ശന വ്യവസ്ഥകളോടെ ആയിരിക്കണമെന്നും ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ മൂന്നു കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി പറഞ്ഞു. പരീക്ഷണം നടത്തുമ്പോഴുള്ള അപകടസാധ്യത, പുതുമ, ആവശ്യകത എന്നിവ വ്യക്തമായി അനുമതി പത്രത്തില്‍ രേഖപ്പെടുത്തണമെന്ന് കോടതി […]
The post മരുന്നുപരീക്ഷണത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം: സുപ്രീം കോടതി appeared first on DC Books.