ഇയര്‍ബുക്ക് 2014 ആദ്യമായി പുറത്തിറക്കിയ ഇയര്‍ബുക്ക് വില്പനയില്‍ തരംഗം തീര്‍ത്ത ആഴ്ചയായിരുന്നു കടന്നുപോയത്. ഇയര്‍ബുക്ക് 2014 വില്പനയില്‍ ഒന്നാംസ്ഥാനത്തെത്തിയപ്പോള്‍ യേശു ഇന്ത്യയില്‍ ജീവിച്ചിരുന്നു എന്ന വിവര്‍ത്തനകൃതി രണ്ടാമതെത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രചിച്ച ടിപി വധം: സത്യാന്വേഷണരേഖകള്‍ എന്ന പുസ്തകം മൂന്നാം സ്ഥാനത്തും പശ്ചിമഘട്ടം: ഗാഡ്ഗില്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടുകളും യാഥാര്‍ത്ഥ്യവും നാലാം സ്ഥാനത്തും നില്‍ക്കുന്നു. ഭാഗ്യലക്ഷ്മിയുടെ ആത്മകഥ സ്വരഭേദങ്ങളാണ് അഞ്ചാം സ്ഥാനത്ത്. ജീവിതമെന്ന അത്ഭുതം, കേജ്‌രിവാള്‍: ഇന്ത്യ സമ്പൂര്‍ണ്ണ ജനാധിപത്യത്തിലേക്ക്, ജീവിതവിജയത്തിന്റെ പാഠപുസ്തകം എന്നിവയും വില്പനയില്‍ മുന്നിട്ടുനിന്ന ആഴ്ചയില്‍ കെ.പി.അപ്പന്റെ തനിച്ചിരിക്കുമ്പോള്‍ ഓര്‍മ്മിക്കുന്നത് എന്ന ഓര്‍മ്മപ്പുസ്തകവും പ്രിയങ്കരമായി. […]
The post പുസ്തകവിപണിയില്‍ ഇയര്‍ബുക്കിന്റെ മുന്നേറ്റം appeared first on DC Books.