മനുഷ്യമന:സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതയാണ് ജര്‍മ്മന്‍ ഏകാധിപതിയായിരുന്ന ഹിറ്റ്‌ലര്‍ യഹൂദജനതയോടു കാട്ടിയത്. നാസി തടവറകളിലെ ഗ്യാസ് ചേംബറുകളില്‍ വംശശുദ്ധീകരണത്തിന്റെ പേരില്‍ ആയിരക്കണക്കിനു ജൂതവംശജര്‍ പിടഞ്ഞു മരിച്ചു. ഹിറ്റ്‌ലറുടെ വംശോന്മൂലന സിദ്ധാന്തത്തിലൂടെ നാമാവശേഷമാക്കപ്പെട്ട അനേകം ജൂതകുടുംബങ്ങളില്‍ ഒന്നായിരുന്നു ആന്‍ ഫ്രാങ്കിന്‍േത്. ലോകമനസാക്ഷിയെ പിടിച്ചുലയ്ക്കുകയും സാന്ത്വനിപ്പിക്കുകയും പ്രത്യാശാ നിര്‍ഭരമാക്കുകയും ചെയ്ത ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. 1945 മാര്‍ച്ചില്‍ തെക്കേ ജര്‍മ്മനിയിലെ നാസി തടവറയില്‍വച്ച് ആന്‍ ഫ്രാങ്ക് മരണപ്പെട്ടു. 1944 ആഗസ്റ്റ് 4ന് നാസി പോലീസ് ആന്‍ ഫ്രാങ്കിനെയും […]
The post ഡയറിക്കുറിപ്പിലൂടെ ലോകത്തോട് സംസാരിച്ച ആന്‍ ഫ്രാങ്ക് appeared first on DC Books.