ബാര്‍ ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്‍മാറി. കേസ് പരിഗണിക്കുന്ന ജഡ്ജി സി.ടി. രവികുമാറാണ് വിധി പറയാന്‍ കഴിയില്ലന്നും വ്യക്തമാക്കി കൊണ്ട് കേസില്‍ നിന്നും പിന്‍മാറിയത്. ബാറുടമകളുടെ അഭിഭാഷകന്‍ കെ.തവമണി ഏപ്രില്‍ 21ന് തന്നെ കാണാന്‍ വീട്ടിലെത്തിയിരുന്നതായി ജഡ്ജി വെളിപ്പെടുത്തി. കേസിനെ പറ്റി സംസാരിക്കാന്‍ അഭിഭാഷകന്‍ ശ്രമിച്ചു. അതിനാല്‍ കേസില്‍ താന്‍ തയാറാക്കിയ വിധിയില്‍ ഒപ്പിടുന്നില്ലന്ന് ജഡ്ജി രവികുമാര്‍ ഉത്തരവില്‍ വ്യക്തമാക്കി. 418 ബാറുകളുടെ ലൈസന്‍സ് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് അമ്പതോളം ഹര്‍ജികളാണ് രവികുമാറിന്റെ […]
The post ബാര്‍ ലൈസന്‍സ് കേസ് : ജഡ്ജി പിന്‍മാറി appeared first on DC Books.