ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. അമിക്കസ് ക്യൂറി റിപ്പോര്‍ട്ടും രാജകുടുംബാംഗങ്ങള്‍ അതിനോട് പ്രകടിപ്പിച്ച എതിര്‍പ്പും സുപ്രീംകോടതി ഇടപെടലുകളും പുതിയ ഭരണസമിതിയും ഒക്കെയായി ക്‌ഷേത്രം ഒരിക്കല്‍കൂടി ചര്‍ച്ചകള്‍ക്ക് വിധേയമാകുകയാണ്. ആനുകാലിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുസ്തകങ്ങള്‍ അനുവാചകരുടെ ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. അതുകൊണ്ടുതന്നെ എം.ജി. ശശി ഭൂഷണും ഡോ. ആര്‍.പി. രാജയും ചേര്‍ന്നൊരുക്കിയ ചരിത്രം കുറിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്ന പുസ്തകത്തിന് പ്രസക്തിയേറുന്നു. ചരിത്രം കുറിച്ച ദേവാലയത്തിന്റെ ചരിത്രമാണ് ഈ പുസ്തകം പറയുന്നതെന്ന് ലളിതമായി പറയാം. അവതാരികയില്‍ […]
The post ചരിത്രം കുറിച്ച ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രം appeared first on DC Books.