വൈവിധ്യമാര്‍ന്ന പുസ്തകങ്ങളുടെ ശേഖരവുമായി ഡിസി ബുക്‌സും കറന്റ് ബുക്‌സും ചേര്‍ന്ന് ചേര്‍ത്തലയില്‍ നടത്തുന്ന പുസ്തകചന്തയ്ക്ക് തുടക്കമായി. ചേര്‍ത്തല പാം ഫൈബര്‍ ഓഡിറ്റോറിയത്തില്‍ (കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന് എതിര്‍ വശം) ആരംഭിച്ച പുസ്തക ചന്തയില്‍ അന്തര്‍ദേശീയദേശീയ പ്രാദേശികതലങ്ങളിലെ എല്ലാ പ്രധാന പ്രസാധകരുടെയും പുസ്തകങ്ങളാണ ഒരുക്കിയിരിക്കുന്നത്. ഏപ്രില്‍ 25ന് അഡ്വ സി.കെ ഷാജി മോഹന്‍ പുസ്തകചന്ത ഉദ്ഘാടനം ചെയ്തു. ചേര്‍ത്തല നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ ആദ്യവില്‍പ്പന നടത്തി. ഫിക്ഷന്‍, നോണ്‍ഫിക്ഷന്‍, ബാലസാഹിത്യം, ഡിഷ്‌റി, റഫറന്‍സ് ബുക്‌സ്, എന്‍സൈക്ലോപീഡിയ, സെല്‍ഫ് ഹെല്‍പ്പ്, മാനേജ്‌മെന്റ് […]
The post ചേര്‍ത്തലയില്‍ പുസ്തകചന്തയ്ക്ക് തുടക്കമായി appeared first on DC Books.