കടകംപള്ളി ഭൂമി ഇടപാട് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിനും ഭാര്യക്കുമെതിരെ സിബിഐ കേസ് എടുത്തു. സി.ബി.ഐ തിരുവനന്തപുരത്തെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആറില്‍ സലിംരാജ് 21-ാം പ്രതിയും ഭാര്യ ഷംഷാദ് 22-ാം പ്രതിയുമാണ്. വിശ്വാസ വഞ്ചന, ഗൂഢാലോചന, അഴിമതി നിരോധന നിയമം അടക്കമുള്ള വകപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. നാല് വില്ലേജ് ഓഫീസര്‍മാര്‍ അടക്കം 27 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കടകംപള്ളി, ഉളിയറത്തുഴ വില്ലേജ് ഓഫീസര്‍മാരാണ് പ്രതിപ്പട്ടികയിലുള്ളത്. സലിംരാജിന് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ എന്ന പദവി […]
The post കടകംപള്ളി ഭൂമി തട്ടിപ്പു കേസില്‍ സലിം രാജും ഭാര്യയും പ്രതികള്‍ appeared first on DC Books.