ഇസ്ലാമിക സ്ത്രീവാദ പ്രസ്ഥാനത്തിന്റെ മുന്‍നിര പ്രവര്‍ത്തക എന്ന നിലയില്‍ ശ്രദ്ധേയയാണ് ഫാത്വിമ മര്‍നീസി. റബാത്വിലെ (മൊറോക്കോ) മുഹമ്മദ് അഞ്ചാമന്‍ യൂണിവേഴ്‌സിറ്റിയില്‍ സോഷ്യോളജി അധ്യാപികയായ മര്‍നീസി ഇസ്ലാം ആന്റ് ഡെമോക്രസി, ദി വെയ്ല്‍ ആന്റ് മെയ്ല്‍ എലീറ്റ്, ബിയോണ്ട് ദി വെയ്ല്‍ തുടങ്ങിയ നിരവധി കൃതികളിലൂടെ ലോകസാഹിത്യത്തില്‍ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. അവരുടെ ഓര്‍മ്മപ്പുസ്തകമാണ് ഡ്രീംസ് ഓഫ് ട്രെസ്സ്പാസ്സ്. വേലി ചാടുന്ന പെണ്‍കിനാവുകള്‍ എന്നപേരില്‍ ഈ കൃതി ഇപ്പോള്‍ മലയാളത്തിലും പ്രസിദ്ധീകരിച്ചിരിക്കുകയാണ്. സ്ത്രീകളുടെ അന്തസ്സും ആഭിജാത്യവും വീണ്ടെടുത്ത് അവരെ […]
The post പെണ്‍കിനാവുകള്‍ വേലി ചാടുമ്പോള്‍ appeared first on DC Books.