അശ്വതി അനാവശ്യ ചിലവുകള്‍ മൂലം കടം വാങ്ങേണ്ടിവരും. പല പ്രതിബന്ധങ്ങളേയും നേരിടേണ്ടിവരും. പറഞ്ഞ് ഉറപ്പിച്ചുവച്ച ഭൂമിവില്‍പ്പന മാറിപ്പോകും. ബന്ധുജന സഹായത്തോടെ കാര്യങ്ങള്‍ സാധിക്കും. എല്ലാ രംഗങ്ങളിലും പുരോഗതി വന്നുചേരും. വാക്ചാതുര്യവും സത്യസന്ധമായ പ്രവര്‍ത്തികളും ജനപ്രീതിയും പ്രശംസയും നേടിത്തരും. ദാമ്പത്യബന്ധത്തില്‍ യോജിച്ച തീരുമാനങ്ങളെടുക്കുന്നത് കുടുംബത്തില്‍ ഐശ്വര്യമുണ്ടാക്കും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വിജയിക്കും. അനാവശ്യചിന്തകള്‍ മുഖേന മനസ് അസ്വസ്ഥമാകും. മാനസികവും ശാരീരികവുമായ വിഷമതകള്‍ ഉണ്ടാകും. ഭരണി ധനകാര്യസ്ഥാപനങ്ങള്‍ നടത്തുന്നവര്‍ക്ക് നഷ്ടം സംഭവിക്കും. നൂതന പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. വിശ്രമക്കുറവിനാല്‍ ദുരിതങ്ങള്‍ ഉണ്ടാകും. […]
The post നിങ്ങളുടെ ഈ ആഴ്ച ( 2014 ഏപ്രില്‍ 27 മുതല്‍ മെയ് 3 വരെ ) appeared first on DC Books.