അന്തരിച്ച വിഖ്യാത സാഹിത്യകാരന്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസിന്റെ അപ്രകാശിത കൃതിയുടെ കയ്യെഴുത്തു പ്രതി കണ്ടെത്തി വീ വില്‍ സീ ഈച്ച് അദര്‍ ഇന്‍ ഓഗസ്റ്റ് എന്നാണ് രചനയുടെ പേര്. കയ്യെഴുത്തു പ്രതിയുടെ ഒരു ഭാഗം സ്‌പെയിനിലെ ലാ വാന്‍ഗ്വാര്‍ഡിയ ദിനപത്രം പ്രസിദ്ധീകരിച്ചു. ജീവിതകാലത്ത് ഇതു പ്രസിദ്ധീകരിക്കേണ്ടെന്നു മാര്‍ക്വിസ് തീരുമാനിച്ചിരുന്നതായി മെക്‌സിക്കോയിലെ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പ്രസാധക കമ്പനി എഡിറ്ററായ ക്രിസ്‌റ്റൊബല്‍ പെര അറിയിച്ചു. മരണാനന്തരകൃതിയായി പ്രസിദ്ധീകരിക്കണമോയെന്ന കാര്യത്തില്‍ മാര്‍ക്വിസിന്റെ കുടുംബം തീരുമാനം എടുത്തിട്ടില്ല. 2004ല്‍ പ്രസിദ്ധീകരിച്ച അവസാന […]
The post മാര്‍ക്വിസിന്റെ അപ്രകാശിത രചന കണ്ടെത്തി appeared first on DC Books.