Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കുറുങ്കവിതകളുടെ ലോകത്തേയ്ക്ക് കുട്ടികള്‍ക്ക് സ്വാഗതം

$
0
0

തല്ലാത്തൊരമ്മാമന്‍ തടവുന്നോരമ്മാമന്‍ താമരപൂ പോലുള്ളമ്മാമന്‍ ആകാശത്തമ്മാമ നാളുകള്‍ക്കമ്മാമ നമ്പിളിയമ്മാമനെന്‍ മാമന്‍ വാക്കുകള്‍ കൂട്ടിച്ചൊല്ലി തുടങ്ങിയ കുട്ടികള്‍ക്ക് ഈ ഈരടികള്‍ ഒന്ന് ചൊല്ലിക്കൊടുത്തു നോക്കൂ. ആകാശത്തിരുന്ന് അവരെ നോക്കിച്ചിരിക്കുന്ന അമ്പിളിമാമനെ അവര്‍ കൂടുതല്‍ സ്‌നേഹിക്കുന്നത് കാണാം. കുറച്ച് മുതിരുമ്പോള്‍ അവര്‍ക്ക് പറഞ്ഞുകൊടുക്കണം അമ്പിളിമാമനെപ്പോലെ അവരെ സ്‌നേഹിച്ച കുഞ്ഞുണ്ണി മാഷാണ് അവര്‍ക്കുവേണ്ടി ആ കുട്ടിക്കവിത രചിച്ചതെന്ന്. വലിയ വലിയ കാര്യങ്ങള്‍ കുട്ടിക്കവിതകളില്‍ നിറച്ച് ലളിതമായ ഭാഷയില്‍ ലോകത്തോട് സംവദിച്ച കവിയാണ് കുഞ്ഞുണ്ണിമാഷ്. ബാലസാഹിത്യ മേഖലയില്‍ ദാര്‍ശനിക മേമ്പൊടിയുള്ള ഹ്രസ്വ കവിതകളിലൂടെ […]

The post കുറുങ്കവിതകളുടെ ലോകത്തേയ്ക്ക് കുട്ടികള്‍ക്ക് സ്വാഗതം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>