ശ്രീ പത്മനാഭസ്വാമി ക്ഷേത്ര സ്വത്തില്‍ കൃത്രിമം നടക്കാന്‍ സാധ്യതയില്ലെന്ന് ജസ്റ്റിസ് കെ.എസ് രാജന്‍. 2007നു ശേഷം പത്മനാഭസ്വാമിക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം മോഷണം പോകാന്‍ ഇടയില്ലെന്നും സ്വര്‍ണം കടത്തിയെങ്കില്‍ അത് അഭിഭാഷക കമ്മിഷന്റെ അറിവേടെ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൃത്രിമം നടന്നുവെന്ന സി.വി.ആനന്ദബോസിന്റെ പ്രസ്താവന തിരുത്തിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സുപ്രീം കോടതി നിയോഗിച്ച ആദ്യ കണക്കെടുപ്പ് സമിതി അംഗമാണ് ജസ്റ്റിസ് രാജന്‍. 2007ലെ അഭിഭാഷക കമ്മീഷന്‍ എല്ലാ നിലവറകളും ഭദ്രമായി മുദ്രവെച്ചിരുന്നതിനാല്‍ നിലവറകളില്‍ നിന്ന് നിധി കടത്തുക അസാധ്യമാണെന്ന് […]
The post പത്മനാഭസ്വാമി ക്ഷേത്രസ്വത്തില്‍ കൃത്രിമം നടന്നിട്ടില്ല: ജസ്റ്റിസ് രാജന്‍ appeared first on DC Books.