ചിത്രീകരണത്തിനുള്ള പെടാപ്പാടുകള്‍ കടലാസിനും പേനയ്ക്കും അറിയാത്തതിനാല്‍ തിരക്കഥ സൃഷ്ടിക്കുന്ന പൊല്ലാപ്പുകള്‍ പറഞ്ഞാല്‍ തീരില്ല. മോഹന്‍ലാലിനെ നായകനാക്കി അരുണ്‍ വൈദ്യനാഥന്‍ സംവിധാനം ചെയ്യുന്ന പെരുച്ചാഴിയില്‍ ഒരു ഘോരസംഘട്ടനം നടക്കുന്നത് അമേരിക്കയിലെ ഒരു ജങ്ഷനിലാണ്. ഷൂട്ട് ചെയ്യാന്‍ ക്യാമറയുമായി ചെന്നാല്‍ അവര്‍ സ്റ്റഫ് ചെയ്ത് ഭിത്തിയില്‍ തൂക്കുമെന്ന് തീര്‍ച്ച. സെറ്റിടുകയാണ് ഏക പോംവഴി. എന്നാല്‍ പിന്നെ അത് നമ്മുടെ നാട്ടിലിട്ടാല്‍ പോരേ? മതി. രാമോജി റാവു ഫിലിം സിറ്റിയിലേക്കൊന്നും പോകാതെ പെരുച്ചാഴിക്കാര്‍ കൊല്ലത്തുതന്നെ സെറ്റിട്ടു തുടങ്ങി. കൊല്ലം റാവിസ് ഹോട്ടലിലാണ് […]
The post അമേരിക്കന്‍ ജങ്ഷന്‍ കൊല്ലത്ത് appeared first on DC Books.