Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഇതിഹാസം

$
0
0

മനുഷ്യനും ഭൂമിയും തമ്മിലുള്ള ബന്ധം പ്രമേയമാക്കി തകഴി രചിച്ച ക്ലാസിക്കായ കയറിന് ഇനി ഒരു പരിചയപ്പെടുത്തല്‍ ആവശ്യമില്ല. കുട്ടനാടിന്റെ ഇരുനൂറ്റമ്പത് വര്‍ഷത്തെ ആറ് തലമുറകളുടെ കഥ പറയുന്ന നോവല്‍ കുട്ടനാടിന്റെ ഇതിഹാസമായി വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ ഈ നോവലിനെ കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ കേരളത്തിന്റെ ഇതിഹാസം എന്നുവിളിക്കുന്നതാവും കൂടുതല്‍ ഉചിതം. കണ്ടെഴുത്തിനു വന്ന ക്ലാസിഫര്‍ കൊച്ചുപിള്ള മുതല്‍ നക്‌സലൈറ്റായ സലീല്‍ വരെ മറ്റു പേരുകളില്‍ കേരളത്തിന്റെ മറ്റിടങ്ങളിലും ജീവിച്ചിരുന്ന കഥാപാത്രങ്ങള്‍ തന്നെ. ഈ സാര്‍വ്വലൗകിക സ്വഭാവം കൊണ്ടാണ് ലോകത്തിന്റെ […]

The post കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ഇതിഹാസം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>