കാഞ്ഞങ്ങാട് പുതിയ ബാറിന് ലൈസന്‍സ് നല്‍കിയതില്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കാസര്‍കോട് ഡിസിസി പ്രസിഡന്റിനോട് വിശദീകരണം തേടി. ഇക്കാര്യത്തില്‍ തീരുമാനമെടുത്ത നഗരസഭ കൗണ്‍സിലിന്റെ തീരുമാനത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ഡിസിസിക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. യുഡിഎഫ് ഭരണത്തിലിരിക്കുന്ന കാഞ്ഞങ്ങാട് നഗരസഭ കഴിഞ്ഞദിവസം പുതിയ ബാറിന് അനുമതി നല്‍കിയിരുന്നു. നിലവിലുള്ള ബാറുകളുടെ ലൈസന്‍സ് പുതുക്കുന്ന കാര്യത്തില്‍ സര്‍ക്കാറും കെപിസിസിയും രണ്ട് തട്ടില്‍ നില്‍ക്കുന്നതിനിടെയാണ് നഗരസഭ പുതിയ ബാറിന് അനുമതി നല്‍കിയത്. കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങള്‍ ബാറുകള്‍ക്ക് എന്‍ഒസി നല്‍കരുതെന്ന് […]
The post കാഞ്ഞങ്ങാട് ബാറിന് അനുമതി : സുധീരന്‍ വിശദീകരണം തേടി appeared first on DC Books.