കോഴിക്കോട് നടക്കുന്ന 17-ാമത് ഡി.സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഐ റാങ്ക് ഇംപ്രിന്റിലുള്ള പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു. സക്‌സസ് മന്ത്ര- ഹൗ ടു ട്രാക്കിള്‍ സിവില്‍ സര്‍വ്വീസ് (ബി.അശോക് ഐ.എ.എസ്), ജിയോഗ്രഫി ഫോര്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി എക്‌സാം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ഫോര്‍ സിവില്‍ സര്‍വ്വീസ് പ്രിലിമിനറി എക്‌സാം, കംബൈന്‍ഡ് മാനേജ്‌മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (സി.എം.എ.റ്റി),മത്സരപരീക്ഷകള്‍ക്കുള്ള മലയാളം, സ്റ്റഡി എബ്രോഡ്, അനുയോജ്യമായ കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ വിദേശത്ത് ഉപരിപഠനം നടത്താന്‍ (ഡോ.ടി.പി സേതുമാധവന്‍), ആന്‍ ഇഫക്ടീവ് ഗൈഡ് ടു ഇംഗ്ലീഷ് (ജാഫര്‍ [...]
The post ഐ റാങ്ക് ഇംപ്രിന്റിലുള്ള പുസ്തകങ്ങള്‍ പ്രകാശിപ്പിക്കുന്നു appeared first on DC Books.