സ്വന്തമായി ചിന്തിക്കാന്‍ കഴിവുള്ള വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളെയാണ് കെ.ആര്‍.മീര നോവലില്‍ അവതരിപ്പിക്കുന്നതെന്ന് കെ.അജിത പറഞ്ഞു. കോഴിക്കോട് നടന്നുവരുന്ന പതിനേഴാമത് ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ കെ.ആര്‍ മീരയുടെ ആരാച്ചാര്‍ എന്ന പുസ്തകത്തെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് അവര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. കോഴിക്കോട്ടെ വായനക്കാര്‍ തന്റെ പുസ്തകങ്ങള്‍ക്ക് എന്നും പ്രോത്സാഹനം നല്‍കുന്നുണ്ടന്ന് പുസ്തകവായന നടത്തിക്കൊണ്ട് കെ.ആര്‍ മീര പറഞ്ഞു. ചര്‍ച്ചയില്‍ ദാമോദര്‍ പ്രസാദ്, അജയ് പി മങ്ങാട്, ഇന്ദു മേനോന്‍ എന്നിവര്‍ സംസാരിച്ചു. ബംഗാളിലെ ഒരു ആരാച്ചാര്‍ കുടുംബത്തിലെ ഇളം [...]
The post കെ.ആര്‍ മീരയുടേത് വ്യക്തിത്വമുള്ള സ്ത്രീകഥാപാത്രങ്ങള്‍: അജിത appeared first on DC Books.