സംസ്ഥാനം ഭരിക്കുന്നത് കെപിസിസി പ്രസിഡന്റാണെന്ന തെറ്റിദ്ധാരണ വേണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഇത് സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആരും ശ്രമിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.ബാര്‍ ലൈസന്‍സ് പ്രശ്‌നത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. എന്നാല്‍ ചര്‍ച്ച എപ്പോഴെന്ന് പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുധീരന്റേത് പ്രായോഗിക നിലപാടല്ലെന്ന് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാറിന്റെ മദ്യനയത്തില്‍ ആശയക്കുഴപ്പമില്ല. ഈ നയത്തില്‍ നയപരവും നിയമപരവുമായ പ്രശ്‌നങ്ങളുണ്ട്. ഇതുസംബന്ധിച്ച് മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. മദ്യാസക്തി കുറച്ചുകൊണ്ടു വരാതെ സംസ്ഥാനത്ത് മദ്യനിരോധനം സാധ്യമല്ലെന്നും മുഖ്യമന്ത്രി […]
The post സംസ്ഥാനം ഭരിക്കുന്നത് സുധീരനാണെന്ന തെറ്റിദ്ധാരണ വേണ്ട: മുഖ്യമന്ത്രി appeared first on DC Books.