ഒരു പോലീസുകാരന്റെ മകനായി ജനിച്ച വ്യക്തി എന്‍ എസ് എസ് എന്ന വലിയ സമുദായ സംഘടനയുടെ സമാദരണീയനായ നേതാവും സാമൂഹ്യ പ്രവര്‍ത്തന പ്രസ്ഥാനത്തിന്റെ നായകനും ആയിത്തീര്‍ന്ന ജീവിതകഥയാണ് എം.പി.മന്മഥന്റേത്. അദ്ദേഹത്തിന്റെ ജന്മശതാബ്ദി വര്‍ഷമാണ് 2014. നമുക്കൊപ്പമുണ്ടായിരുന്നെങ്കില്‍ മെയ് ഒന്നിന് അദ്ദേഹത്തിന് നൂറു വയസ്സ് തികയുമായിരുന്നു. മദ്യനിരോധനം, ഭൂദാനയജ്ഞം എന്നിവയടങ്ങുന്ന ഗാന്ധിയന്‍ രാഷ്ട്രനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തില്‍ ഉജ്ജ്വലനേതൃത്വം നല്‍കിയ ആ ജീവിതം ഏതൊരു കേരളീയനും മാതൃകയാക്കാനാവുന്നതാണ്. കൊല്ലവര്‍ഷം 1089 മേടം 18 (1914 മേയ് 1) നാണ് കൊട്ടാരക്കര […]
The post മെയ് ഒന്ന്: എം.പി.മന്മഥന്റെ ജന്മശതാബ്ദി appeared first on DC Books.