പ്രകൃതിയിലും ജീവിതത്തിലും ജിജ്ഞാസയുള്ളവര്‍ക്കും പുതിയ അറിവുകള്‍ തേടിയിറങ്ങാന്‍ തുനിയുന്നവര്‍ക്കും ശാസ്ത്രത്തിന്റെ കഠിനമായ മാര്‍ഗങ്ങള്‍ ക്ഷമയോടെ സഹിക്കാന്‍ കെല്പുള്ളവര്‍ക്കുമായുള്ള പുസ്തകമാണ് അവസരങ്ങള്‍ വെല്ലുവിളികള്‍. ദി സൈന്റിഫിക് ഇന്ത്യന്‍ : എ റ്റൊന്റി ഫസ്റ്റ് സെഞ്ചുറി ഗൈഡ് ടു ദി വേള്‍ഡ് എറൗണ്ട് അസ് എന്ന പുസ്തകത്തിന്റെ വിവര്‍ത്തനമായ അവസരങ്ങള്‍ വെല്ലുവിളികളുടെ പുതിയ പതിപ്പ് പുറത്തിറങ്ങി. അണ്വായുധശേഷി, ഭക്ഷ്യസ്വയം പര്യാപ്തത, ആഭ്യന്തരമായി വികസിപ്പിച്ചെടുത്ത ഉപഗ്രഹങ്ങള്‍, മിസൈലുകള്‍, എന്നിങ്ങനെ ഏതാനും നേട്ടങ്ങള്‍ ശാസ്ത്രരംഗത്ത് ഭാരതം കൈവരിച്ചു കഴിഞ്ഞു. വരും ശതാബ്ദങ്ങള്‍ ഭാരതത്തിന്റേതെന്ന് […]
The post പുതുനൂറ്റാണ്ടിലെ ലോകത്തിനൊരു വഴികാട്ടി appeared first on DC Books.