മൂന്നാം മുന്നണി അധികാരത്തില്‍ വന്നാല്‍ മുലായം സിംഗ് യാദവ് പ്രധാനമന്ത്രിയായേക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. കോണ്‍ഗ്രസ് അധികാരത്തില്‍ എത്തില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ വര്‍ഗീയ ശക്തികള്‍ അധികാരത്തിലെത്തുന്നത് തടയാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം മുന്നണിയെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും കാരാട്ട് പറഞ്ഞു. ബിജെപി അധികാരത്തിലേറുന്നത് തടയാന്‍ കെല്‍പുള്ള ഏക ബദല്‍ മൂന്നാം മുന്നണിയാണ്. മൂന്നാം മുന്നണിയുടെയും കോണ്‍ഗ്രസിന്റെയും പൊതുവായുള്ള അജന്‍ഡയാണ് ബിജെപിയെ അധികാരത്തിലേറ്റാതിരിക്കുക എന്നത്. പിന്നെ എന്തുകൊണ്ട് പരസ്പരം സഹകരിച്ചുകൂടെന്നും കാരാട്ട് ചോദിച്ചു. ബിജെപി അധികാരത്തിലെത്തുന്നത് […]
The post മൂന്നാം മുന്നണി അധികാരത്തിലെത്തിയാല്‍ മുലായം പ്രധാനമന്ത്രി: കാരാട്ട് appeared first on DC Books.