രജനീകാന്ത് നായകനാകുന്ന കെ.എസ്.രവികുമാര്‍ ചിത്രം ലിങ്ക മൈസൂരില്‍ ആരംഭിച്ചു. ചാമുണ്ഡേശ്വരീ ക്‌ഷേത്രത്തില്‍ നടന്ന പൂജയോടെയാണ് ചിത്രീകരണം തുടങ്ങിയത്. 40 ദിവസം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂള്‍ ഷൂട്ടിംഗിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. സ്റ്റൈല്‍ മന്നന്റെ പേരക്കുട്ടിയുടെ പേരാണ് ലിങ്ക എന്നത്. ഇരട്ടവേഷങ്ങളിലാണ് രജനികാന്ത് എത്തുന്നത്. ജഗപതി ബാബു ഒരു പ്രധാന വേഷം അവതരിപ്പിക്കുന്ന ചിത്രത്തിലെ നായികമാര്‍ അനുഷ്‌ക ഷെട്ടിയും സൊനാക്ഷി സിന്‍ഹയുമാണ്. എ.ആര്‍. റഹ്മാനാണ് സംഗീത സംവിധായകന്‍. റോക്ക്‌ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന ചിത്രം 2015 ജനുവരി 14നാണ് റിലീസ് ചെയ്യുന്നത്. […]
The post ഒരു തടവ് കൂടെ സൊല്ലാന്‍ ലിങ്ക വരുന്നു appeared first on DC Books.