ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്കെതിരെ കടുത്ത പരാമര്‍ശവുമായി പുരി ശങ്കരാചാര്യര്‍. കൊടുംപാപിയായ മോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പുരി ശങ്കരാചാര്യര്‍ സ്വാമി അധോക്ഷജാനന്ദ ദേവതീര്‍ഥ് പറഞ്ഞു. മോദി രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഹിന്ദുമതം ഏറ്റവും വലിയ പാപമായി കാണുന്ന നരഹത്യ ചെയ്തയാളാണ് നരേന്ദ്ര മോദിയെന്ന് ദേവതീര്‍ഥ് കുറ്റപ്പെടുത്തി. നിരപരാധികളുടെ ചോരക്കറ പതിഞ്ഞ മോദിയെപ്പോലൊരാള്‍ക്ക് വരാണസിയില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. മോദിക്കെതിരെ വാരണാസിയില്‍ പ്രധാന ഹൈന്ദവ സ്ഥാപനങ്ങളെക്കൂടി പങ്കെടുപ്പിച്ച് പ്രചാരണം നടത്തുമെന്ന് ദേവതീര്‍ഥ് പറഞ്ഞു. എന്നാല്‍ ദരിദ്ര […]
The post മോദി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പുരി ശങ്കരാചാര്യര്‍ appeared first on DC Books.