ചില്ലുകൂടില്‍ ചടുലമായ ചലനങ്ങളുമായി ഹരിതസസ്യങ്ങള്‍ക്കിടയില്‍ ഒളിച്ചും കളിച്ചും നടക്കുന്ന മത്സ്യങ്ങളുടെ വര്‍ണ്ണ പ്രപഞ്ചം ആരെയാണ് ആകര്‍ഷിക്കാത്തത്. മികച്ച രീതിയില്‍ അക്വേറിയങ്ങളുണ്ടാക്കി രൂപഭംഗിയും വര്‍ണ്ണപ്പകിട്ടും ഒത്തിണങ്ങിയ അലങ്കാര മത്സ്യങ്ങളെ പരിപാലിക്കുന്നത് ലോകമെങ്ങും പ്രിയമുള്ള ഒരു ഹോബിയാണ്. തിരക്കുപിടിച്ച ജീവിതത്തിന്റെ മടുപ്പില്‍ നിന്നും മോചനം നേടാനുള്ള ഒരു വിനോദ മാര്‍ഗം കൂടിയാണ് അലങ്കാര മത്സ്യപരിപാലനം. ഒരു ഹോബി എന്നതിലുപരി നല്ലൊരു വരുമാന മാര്‍ഗ്ഗം കൂടിയാണ് ഇന്ന് അലങ്കാര മത്സ്യം വളര്‍ത്തല്‍. മാനസിക ഉന്മേഷവും സന്തോഷവും പ്രദാനം ചെയ്യുന്ന നല്ലൊരു തൊഴില്‍ മേഖലയായി അലങ്കാര മത്സ്യവളര്‍ത്തലിനെ […]
The post അലങ്കാരമത്സ്യങ്ങളുടെ വര്‍ണ്ണപ്രപഞ്ചം appeared first on DC Books.