പന്ത്രണ്ടു വര്‍ഷത്തെ ജര്‍മ്മന്‍ പ്രവാസത്തിനു ശേഷം പത്രപ്രവര്‍ത്തകനായ കാ തുര്‍ക്കിയില്‍ തിരിച്ചെത്തി. സ്‌കൂളില്‍ തലമുണ്ട് ധരിക്കാന്‍ അനുമതി നിഷേധിക്കപ്പെട്ടതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളെക്കുറിച്ചുള്ള അന്വേഷണത്തിലാണ് അയാള്‍. സഹപാഠിയും വിവാഹ മോചിതയുമായ യൂപ്ക് എന്ന സുന്ദരിയെക്കുറിച്ചും അടുത്തിടെ കൊല ചെയ്യപ്പെട്ട സിറ്റി മേയറെക്കുറിച്ചും കായ്ക്ക് അറിയണം. അനാട്ടോലിയയിലെ കാര്‍ അഥവാ മഞ്ഞ് എന്ന പട്ടണത്തിലൂടെ അയാള്‍ യാത്ര ആരംഭിക്കുകയാണ്. ദുരന്തത്തിന്റെയും അശാന്തിയുടെയും തീവ്രമൗലികവാദത്തിന്റെയും സംഘര്‍ഷങ്ങളാണ് തന്നെ കാത്തിരിക്കുന്നതെന്ന് അറിയാതെ… കീറിമുറിക്കപ്പെട്ട ആധുനിക തുര്‍ക്കിയുടെ ആത്മാവിലേക്ക് കടന്ന്, അതിനുള്ളിലുള്ള […]
The post മഞ്ഞിലൂടെ ഒരു യാത്ര appeared first on DC Books.