മിസ്റ്റര്‍ ഫ്രോഡ് എന്ന മോഹന്‍ലാല്‍ ചിത്രം വിലക്കിയതിനെ തുടര്‍ന്നുണ്ടായ കോലാഹലങ്ങള്‍ അവസാനിച്ചിട്ടില്ല. എങ്കിലും അടുത്ത വിവാദത്തിന് വഴി തെളിക്കുകയാണ് വണ്‍ ബൈ ടു സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന് നിര്‍മ്മാതാക്കളുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക്. ഇക്കുറി ഫെഫ്കയുടെ നിലപാടിനെതിരെ നില്‍ക്കുന്നത് നിര്‍മ്മാതാക്കളുടെ സംഘടനയാണ്. നിര്‍മ്മാതാക്കള്‍ക്ക് കോടികളുടെ ബാധ്യത ഉണ്ടാക്കിയ സംവിധായകനെ സംരക്ഷിക്കുന്ന ഫെഫ്കയുടെ നിലപാട് പരിഹാസ്യമാണെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ഹസീബ് ഹനീഫ് ഒരു സ്വകാര്യ ചാനലിനോടാണ് പറഞ്ഞിരിക്കുന്നത്. മിസ്റ്റര്‍ ഫ്രോഡ് വിവാദത്തില്‍ ഫെഫ്ക ഭാരവാഹി […]
The post ഫെഫ്കയും നിര്‍മാതാക്കളും തര്‍ക്കത്തിലേക്ക് appeared first on DC Books.