അസമിലെ ബോഡോലാന്‍ഡ് ഭരണസംവിധാനത്തിന്റെ കീഴിലുള്ള രണ്ടു ജില്ലകളില്‍ നടന്ന തീവ്രവാദി ആക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ 30 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 14 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബോഡോലാന്‍ഡ് ടെറിട്ടോറിയല്‍ അഡ്മിനിസ്‌ട്രേഷന്‍ (ബിടിഎഡി) മേഖലയിലെ കൊക്രജാര്‍, ബക്‌സ ജില്ലകളിലാണ് മെയ് 1ന് രാത്രിയും 2ന് പുലര്‍ച്ചെയും രാത്രിയും ആക്രമണമുണ്ടായത്. ബംഗാളി സംസാരിക്കുന്ന 23 മുസ്‌ലിങ്ങളെയാണ് തീവ്രവാദികള്‍ വെള്ളിയാഴ്ച കൂട്ടക്കൊല ചെയ്തത്. ഏപ്രില്‍ 24 നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്തില്ലെന്ന് […]
The post അസമില്‍ തീവ്രവാദി ആക്രമണം: മരണസംഖ്യ ഉയരുന്നു appeared first on DC Books.